Uncategorized

ഐസിബിഎഫിന്റെ തൊഴിലാളി ദിനാഘോഷം രംഗ് തരംഗ് ഇന്ന്

ദോഹ. ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷട്ര തൊഴിലാളി ദിനാഘോത്തിന്റെ ഭാഗമായി നടക്കുന്ന രംഗ് തരംഗ് ഇന്ന് ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയം പാര്‍ക്കിങ്ങിങ്ങില്‍ നടക്കും. വൈകുന്നേരം 5 മണി മുതല്‍ നടക്കുന്ന ആഘോഷത്തിനായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!