Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഇന്ത്യന്‍ യൂണിയന്‍ മുസ് ലിം ലീഗ് കൊയിലാണ്ടി നിയോജകമണ്ഡലം പ്രസിഡന്റ് വി.പി. ഇബ്രാഹിംകുട്ടിക്ക് സ്വീകരണം

ദോഹ. ഖത്തറിലെത്തിയ ഇന്ത്യന്‍ യൂണിയന്‍ മുസ് ലിം ലീഗ് കൊയിലാണ്ടി നിയോജകമണ്ഡലം പ്രസിഡന്റ് വി.പി. ഇബ്രാഹിംകുട്ടിക്ക് കെഎംസിസി സ്വീകരണം നല്‍കി. കെഎംസിസി ഓഫീസ് സന്ദര്‍ശിച്ച അദ്ദേഹത്തെ കെഎംസിസി പ്രസിഡന്റ് ഡോ.അബ്ദുസമദ് സ്വീകരിച്ചു.

സംസ്ഥാന കെഎംസിസി വൈസ് പ്രസിഡന്റ് ആദം കുഞ്ഞി കാസര്‍ഗോഡ്, കോഴിക്കോട് ജില്ലാ കെഎംസിസി ഭാരവാഹികളായ നബീല്‍ നന്തി , നവാസ് കോട്ടക്കല്‍, മണ്ഡലം കെഎംസിസി ഭാരവാഹികളായ ഫാസില്‍ കൊല്ലം, ജൗഹര്‍ പുറക്കാട്, ഷെരീഫ് കാപ്പാട്, ചേമഞ്ചേരി പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് ഇസ്സുദ്ദീന്‍ കാപ്പാട്, സ്റ്റേറ്റ് ബിസിനസ് ഫോറം വൈസ് ചെയര്‍മാന്‍ ബഷീര്‍ കാപ്പാട്, കെഎംസിസി കൊയിലാണ്ടി മണ്ഡലത്തിലെ മുതിര്‍ന്ന നേതാക്കളായ കെ.കെ.വി മുഹമ്മദലി, കെടിസി അബ്ദുല്ല , റഷീദ് കാപ്പാട്, ഷാഫി കാപ്പാട് എന്നിവര്‍ സന്നിഹിതരായിരുന്നു.

Related Articles

Back to top button