Uncategorized
ഫാല്‍ക്കന്‍ ഫിറ്റ്‌നസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
ദോഹ: ഖത്തറിലെ ഏറ്റവും വലിയ ലേഡീസ് ജന്റ്‌സ് ഫിറ്റ്‌നസ് സെന്റര്‍ ഫാല്‍ക്കന്‍ ഫിറ്റ്‌നസ് സെന്റര്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു.
ഉല്‍ഘടനം രഞ്ജി പണിക്കകര്‍ നൈല ഉഷ, ഷൈന്‍ ടോം ചാക്കോ, ആരതി കൃഷ്ണ, രാജേഷ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ പ്രൊഡ്യൂസര്‍ ആന്റോ ജോസഫ്, മാനേജിങ്ങ് ഡയറക്ടര്‍ സി ആര്‍ സലിം, ജനറല്‍ മാനേജര്‍ ടി. അബ്ദുല്‍ റസാഖ്, മാനേജര്‍ ഷഹനാസ് എന്നിവരും പങ്കെടുത്തു.
അബുഹമുര്‍ റീജന്‍സി സിഗ് നലിടുത്താണ് പുതിയ ഫാല്‍ക്കന്‍ ഫിറ്റ്‌നസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചിരിച്ചിരിക്കുന്നത്. ഉദ്ഘാ ടനതൊടാനുബന്ധിച്ച് വിവിധ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
One Comment