Uncategorized
ഖത്തര്‍ ടെകിന് സെയില്‍സ് എഞ്ചിനീയറെ വേണം
ദോഹ. ഖത്തറിലെ പ്രമുഖ മാന്‍ പവര്‍ കമ്പനിയായ ഖത്തര്‍ ടെകിന് സെയില്‍സ് എഞ്ചിനീയറെ വേണം. ഓയില്‍ ആന്റ് ഗ്യാസ് മേഖലയില്‍ പരിചയമുള്ള മെക്കാനിക്കല്‍ ബാക്ക് ഗ്രൗണ്ടുള്ളവരെയാണ് പരിഗണിക്കുക. . താല്‍പര്യമുള്ളവര്‍ [email protected] എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം