Uncategorized

ഷാഹിര്‍ മണ്ണിങ്ങലിന് ടീം തിരൂര്‍ ഖത്തറിന്റെ പൊന്നാട

ദോഹ. സ്ലോവാക്യയില്‍ നടക്കുന്ന രാജ്യാന്തര കൈറ്റ് അസംബ്ലിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക പ്രതിനിധിയായ തിരൂര്‍കാരന്‍ ഷാഹിര്‍ മണ്ണിങ്ങലിന് ടീം തിരൂര്‍ ഖത്തര്‍ പൊന്നാട അണിയിച്ചു ആദരിച്ചു.കഴിഞ്ഞവര്‍ഷം ഖത്തറില്‍ നടന്ന ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇദ്ദേഹം പങ്കെടുത്തിരുന്നു

Related Articles

Back to top button
error: Content is protected !!