Breaking News
ആഴ്ചയുടെ മധ്യം വരെ മഴയുള്ള കാലാവസ്ഥ തുടരാം

ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാത്രി സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. ആഴ്ചയുടെ മധ്യം വരെ മഴയുള്ള കാലാവസ്ഥ തുടരാമെന്ന് ഖത്തര്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു. വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍മപ്പെടുത്തുന്നു.