Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഹരിതമയം പൊതുസമ്മേളനവും ഇശല്‍ നൈറ്റും ഇന്ന്

ദോഹ. ഖത്തര്‍ കെ.എം.സി.സി പയ്യോളി മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന
ഹരിതമയം പൊതുസമ്മേളനവും ഇശല്‍ നൈറ്റും ഇന്ന് വൈകുന്നേരം 7 മണിക്ക് ഖത്തര്‍ ഡെക്കറേഷന്‍ സിഗ് നലിന് സമീപമുള്ള യമാമ കോംപ്‌ളക്‌സിലെ അഥ് ലന്‍ ഹാളില്‍ നടക്കും.
ഇന്ത്യന്‍ യൂണിയന്‍ മുസ് ലിം ലീദ് ദേശീയ ഉപാധ്യക്ഷന്‍ കെ.സൈനുല്‍ ആബിദീന്‍, വേള്‍ഡ് കെ.എം.സി.സി. വൈസ് പ്രസിഡണ്ട് എസ്.എ.എം.ബഷീര്‍, ഖത്തര്‍ കെ.എം.സി.സി ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, പയ്യോളി മുനിസിപ്പല്‍ ചെയര്‍മാന്‍ വി.കെ.അബ്ദുറഹിമാന്‍, ഷരീഫ് മേമുണ്ട തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

Related Articles

Back to top button