Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

റമദാന്‍ നിലാവ് ക്വിസ് മത്സരം, എയര്‍ടിക്കറ്റ് ആബിദ മുഹമ്മദ് ഷഫീഖിന്

ദോഹ : ഖത്തറിലെ പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ഇന്റര്‍നാഷണല്‍ മലയാളി സംഘടിപ്പിച്ച റമദാന്‍ നിലാവ് ക്വിസ് മത്സരത്തില്‍ എയര്‍ടിക്കറ്റിന് ആബിദ മുഹമ്മദ് ഷഫീഖ് അര്‍ഹയായി.ഏവന്‍സ് ട്രാവല്‍സാണ് ടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്തത്.

മീഡിയ പ്ളസില്‍ നടന്ന ചടങ്ങില്‍ ഏവന്‍സ് ട്രാവല്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപാടം ആബിദ മുഹമ്മദ് ഷഫീഖിന് ടിക്കറ്റ് സമ്മാനിച്ചു. ഇന്ത്യയിലെവിടേക്കും യാത്ര ചെയ്യാവുന്ന വിമാനടിക്കറ്റാണ് സമ്മാനമായി നല്‍കിയത്.

ഖത്തറിലെ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി https://www.facebook.com/internationalmalayalynews എന്ന പേജ് ലൈക്ക് ചെയ്യുക

Related Articles

Back to top button