-
ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസയിലും ടൂറിസ്റ്റ് വിസയിലും ഉംറ നിര്‍വഹിക്കാം
ദോഹ. ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് ഉംറ വിസ കൂടാതെ ട്രാന്‍സിറ്റ് വിസയിലും ടൂറിസ്റ്റ് വിസയിലും ഉംറ നിര്‍വഹിക്കാമെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി.ജിസിസി നിവാസികള്‍ക്ക് ഉംറ നിര്‍വഹിക്കുന്നത്. എളുപ്പമാക്കുന്നതിനാണ്…
Read More » -
സുപ്രീം ജുഡീഷ്യറി കൗണ്‍സിലിന്റെ ജുഡീഷ്യല്‍ സര്‍വീസസ് സെന്റര്‍ അല്‍ഖോറില്‍ പ്രവര്‍ത്തനമാരംഭിച്ചു
ദോഹ: സുപ്രീം ജുഡീഷ്യറി കൗണ്‍സിലിന്റെ ജുഡീഷ്യല്‍ സര്‍വീസസ് സെന്റര്‍ അല്‍ഖോറില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജുഡീഷ്യല്‍ സേവനങ്ങള്‍ വിപുലീകരിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള കൗണ്‍സിലിന്റെ പദ്ധതിയുടെ ഭാഗമായാണിത്. അല്‍ ഖോര്‍,…
Read More » -
റവാബി സ്പോര്‍ട്സ് ലീഗ് സീസണ് 2 ന് ഉജ്വല തുടക്കം
ദോഹ. കായിക ഉത്സാഹത്തിന്റെ നിറവില്‍, റവാബി മാനേജുമെന്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന റവാബി സ്പോര്‍ട്സ് ലീഗ് സീസണ് 2 ഔപചാരികമായി കിക്കോഫ് ചെയ്തു. ഖത്തര്‍ ഫൗണ്ടേഷന് ക്രിക്കറ്റ് ഗ്രൗണ്ടില്‍…
Read More » -
കെ.എല്‍. ഹാഷിമിനും ഡോ.ഷഫീഖ് ഹുദവിക്കും വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു
ദോഹ. കെ.എല്‍. ഹാഷിമിനും ഡോ.ഷഫീഖ് ഹുദവിക്കും വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു. ഗ്രന്ഥകാരന് നേരിട്ടാണ് പുസ്തകം സമ്മാനിച്ചത്.ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളും കഥകളുമടങ്ങിയ വിജയമന്ത്രങ്ങള്‍ ബന്ന ചേന്ദമംഗല്ലൂരിന്റെ മനോഹരമായ ശബ്ദത്തില്‍…
Read More » -
സെപ്രോടെകിന് ട്രാന്‍സ്പോര്‍ട്ട് ഡ്യൂട്ടി മാനേജറേയും ട്രാന്‍സ്പോര്‍ട്ട് കോര്‍ഡിനേറ്ററേയും വേണം
ദോഹ. ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്ളൈസ് കമ്പനിയായ സെപ്രോടെകിന് ട്രാന്‍സ്പോര്‍ട്ട് ഡ്യൂട്ടി മാനേജറേയും ട്രാന്‍സ്പോര്‍ട്ട് കോര്‍ഡിനേറ്ററേയും വേണം. ട്രാന്‍സ്പോര്‍ട്ട് ഡ്യൂട്ടി മാനേജര്‍ അറബി സംസാരിക്കുന്നവരും ഫ്ളീറ്റ് മാനേജ്മെന്റില്‍…
Read More » -
ഗസ്സ വെടിനിര്‍ത്തല്‍ രണ്ടാം ഘട്ട ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കണമെന്ന് ഖത്തര്‍
ദോഹ: ഗസ്സ വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ട ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. ഹമാസും ഇസ്രായേലും ഉടന്‍ തന്നെ രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കണമെന്നും പ്രശ്നം…
Read More » -
കേരള മദ്റസ എഡ്യൂക്കേഷൻ ബോർഡ് നടത്തിയ ഹിക്മ ടാലന്റ് സെർച്ച് പരീക്ഷയിൽ ഖത്തറിലെ അൽ മദ്റസ അൽ ഇസ്ലാമിയ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉന്നത വിജയം
ദോഹ: ജി സി സി രാജ്യങ്ങളടക്കം കേരളത്തിലെയും പുറത്തുമുള്ള അരലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത പരീക്ഷയിൽ ഖത്തറിൽ നിന്നുള്ള നാല് വിദ്യാർത്ഥികൾ സ്റ്റേറ്റ് ടോപ്പേഴ്സ് ലിസ്റ്റിൽ ഇടം നേടി.…
Read More » -
ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ. ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. ഹമദ് ഹാര്‍ട്ട് ഹോസ്പിറ്റല്‍ ജീവനക്കാരനായിരുന്ന അമ്മാരത്ത് റഫീഖ് കോഴിക്കോട് (തിരുവള്ളൂര്‍) ആണ് മരിച്ചത്.
Read More » -
സെപ്രോടെകിന് ഫീമെയില്‍ റസ്റ്റോറന്റ് അസിസ്റ്റന്റിനെ വേണം
ദോഹ. ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്ളൈസ് കമ്പനിയായ സെപ്രോടെകിന് ഫീമെയില്‍ റസ്റ്റോറന്റ് അസിസ്റ്റന്റിനെ വേണം. 1300 റിയാല്‍ ശമ്പളവും ഓവര്‍ ടൈമും ലഭിക്കും. താമസം, ഭക്ഷണം, ട്രാന്സ്പോര്ട്ടേഷന്…
Read More » -
കേന്ദ്ര ബജറ്റ് പ്രവാസികളെ അവഗണിച്ചു : പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്
തിരുവനന്തപുരം. ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് കാതലായ പരിരക്ഷയും കരുതലും കരുത്തും നല്കി വരുന്ന പ്രവാസി സമൂഹത്തെ ഒന്നടങ്കം അവഗണിച്ച ഒന്നാണ് കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച…
Read More »