Breaking News
-
സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം
സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും ഔദ്യോഗികവും അംഗീകൃതവുമായ ഉറവിടങ്ങളില്‍ നിന്ന് മാത്രം വിവരങ്ങള്‍ തേടാനും ആവര്‍ത്തിച്ചാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം
Read More » -
ഖത്തര്‍ അമീറും ഇറ്റാലിയന്‍ പ്രധാനമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായി ലുസൈല്‍ കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തി. ഖത്തറും ഇറ്റലിയും തമ്മിലുള്ള ശക്തമായ ബന്ധത്തെ…
Read More » -
അസാധാരണമോ സംശയാസ്പദമോ ആയ പെരുമാറ്റങ്ങളോ പ്രവൃത്തികളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അറിയിക്കണം
അസാധാരണമോ സംശയാസ്പദമോ ആയ പെരുമാറ്റങ്ങളോ പ്രവൃത്തികളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ 999 ല്‍ വിളിച്ചോ, മെട്രാഷ് ആപ്പ് വഴിയോ [email protected] എന്ന ഇമെയിലിലോ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം
Read More » -
വ്യാഴാഴ്ച ഖത്തര്‍ എയര്‍വേയ്സിന്റെ 238 വിമാനങ്ങള്‍ സര്‍വീസ് നടത്തി
വ്യാഴാഴ്ച ഖത്തര്‍ എയര്‍വേയ്സിന്റെ 238 വിമാനങ്ങള്‍ സര്‍വീസ് നടത്തി. മേഖലയില്‍ സംഘര്‍ഷം ആരംഭിച്ച ശേഷമുള്ള റിക്കോര്‍ഡാണിത്.ഫെബ്രുവരി 28 ന് വ്യോമപാത അടച്ച ശേഷം സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിയ…
Read More » -
ഖത്തറിനെതിരെയുള്ള ഇറാനിന്റെ ഡ്രോണാക്രമണങ്ങള്‍ അവസാനിക്കുന്നില്ല
ഖത്തറിനെതിരെയുള്ള ഇറാനിന്റെ ഡ്രോണാക്രമണങ്ങള്‍ അവസാനിക്കുന്നില്ല, വെള്ളിയാഴ്ചയും നിരവധി ഡ്രോണാക്രമണങ്ങള്‍, എല്ലാം വിജയകരമായി പ്രതിരോധിച്ച് ഖത്തര്‍ സായുധ സേനവെള്ളിയാഴ്ച ഖത്തറിനെതിരെ ഇറാനില്‍ നിന്നുള്ള നിരവധി ഡ്രോണാക്രമണങ്ങള്‍ ഉണ്ടായതായും എല്ലാം…
Read More » -
ഖത്തറിലെ കമ്പനികള്‍ ഈ മാസം 30 നകം കോര്‍പറേറ്റ് ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കണം
ഖത്തറിലെ കമ്പനികള്‍ ഈ മാസം 30 നകം കോര്‍പറേറ്റ് ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കണം. കമ്പനിയുടെ ഓഡിറ്റ് ചെയ്ത കണക്കുകളോടൊപ്പം ജനറല്‍ ടാക്സ് അതോരിറ്റിയുടെ ദരീബ പോര്‍ട്ടലിലാണ് കോര്‍പറേറ്റ്…
Read More » -
ഖത്തര്‍ എയര്‍വേയ്സ് വെബ്സൈറ്റ്, ആപ്പ് എന്നിവയിലൂടെയും ട്രാവല്‍ ഏജന്റുമാര്‍ മുഖേനയും ടിക്കറ്റ് ബുക്ക് ചെയ്യാം
ഖത്തര്‍ എയര്‍വേയ്സിന്റെ ലിമിറ്റഡ് ഫ്ളൈറ്റ് ഷെഡ്യൂളിലുള്ള വിമാനങ്ങളില്‍ യാത്ര ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് വെബ്സൈറ്റ്, ആപ്പ് എന്നിവയിലൂടെയും ട്രാവല്‍ ഏജന്റുമാര്‍ മുഖേനയും ടിക്കറ്റ് ബുക്ക് ചെയ്യാം
Read More » -
നാഷണല്‍ എമര്‍ജന്‍സി അലര്‍ട്ടുകള്‍ ഇല്ലാതെ ഒരാഴ്ച
ഖത്തറില്‍ നാഷണല്‍ എമര്‍ജന്‍സി അലര്‍ട്ടുകള്‍ ഇല്ലാത്ത ഒരാഴ്ചയാണ് കടന്നുപോയത്. കഴിഞ്ഞ വെള്ളിയാഴ്ചക്ക് ശേഷം ഖത്തറിനെതിരെ ഡ്രോണ്‍ ആക്രമണങ്ങളും മിസൈല്‍ ആക്രമണങ്ങളും തുടരുന്നുണ്ടെങ്കിലും ഇതുവരെയും നാഷണല്‍ എമര്‍ജന്‍സി അലര്‍ട്ടുകള്‍…
Read More » -
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് നൂറിലധികം ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങള്‍ സര്‍വീസ് നടത്തും
ദോഹയില്‍ നിന്നും പുറപ്പെടുന്നവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദോഹയില്‍ എത്തിച്ചേരുന്നവയുമടക്കമാണിത്. സിവില്‍ ഏവിയേഷന്‍ അതോരിറ്റിയുടെ പ്രത്യേക അനുമതിയോടെ സവിശേഷമായ വ്യോമപാതയിലൂടെയാണ് ഖത്തര്‍ എയര്‍വേയ്സിന്റെ ലിമിറ്റഡ് ഫ്ളൈറ്റ്…
Read More » -
വ്യാജ ടെക്സ്റ്റ് സന്ദേശങ്ങള്‍, ഇമെയിലുകള്‍, ഫോണ്‍ കോളുകള്‍, വ്യാജ വെബ്സൈറ്റുകള്‍ എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണം
മന്ത്രാലയത്തിന്റെയും മറ്റ് ഔദ്യോഗിക സ്ഥാപനങ്ങളുടെയും പേരില്‍ വ്യാജ ടെക്സ്റ്റ് സന്ദേശങ്ങള്‍, ഇമെയിലുകള്‍, ഫോണ്‍ കോളുകള്‍, വ്യാജ വെബ്സൈറ്റുകള്‍ എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു
Read More »