Breaking News
-
ഇറാഖിനെ പരാജയപ്പെടുത്തി ഖത്തര്‍ അന്താരാഷ്ട്ര ക്യാമല്‍ ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി
ദോഹ. ഇറാഖിനെ പരാജയപ്പെടുത്തി ഖത്തര്‍ അന്താരാഷ്ട്ര ഒട്ടക ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.ഞായറാഴ്ച അല്‍ ഷഹാനിയയിലെ ലെബ്സേയര് ഹെറിറ്റേജ് ഫീല്‍ഡില്‍ നടന്ന ഉത്സവവും ആവേശകരവുമായ ഫൈനലില്‍ ഇറാഖിനെ 15-12…
Read More » -
ദോഹ ഫ്ലൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജിയന് രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിന് ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് കൗണ്‍സില്‍ അംഗീകാരം
ദോഹ: ദോഹ ഫ്ലൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജിയന്/അപ്പര്‍ ഇന്‍ഫര്‍മേഷന്‍ റീജിയന് , സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ റീജിയന് എന്നിവയുടെ മാനേജ്മെന്റിനായി ഖത്തര്‍ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിന് ഇന്റര്‍നാഷണല്‍ സിവില്‍…
Read More » -
ക്യുഎംപി സിസ്റ്റം വഴി ഓരോ മൊബൈല്‍ നമ്പറിനും ഒന്നിലധികം വാലറ്റുകള്‍ നല്‍കുമെന്ന് ക്യുസിബി പ്രഖ്യാപിച്ചു
ദോഹ: ഖത്തര്‍ മൊബൈല്‍ പേയ്മെന്റ് (ക്യുഎംപി) സിസ്റ്റത്തില്‍ ഓരോ മൊബൈല്‍ നമ്പറിനും ‘മള്‍ട്ടിപ്പിള്‍ വാലറ്റുകള്‍ നല്‍കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചു. മൂന്നാം സാമ്പത്തിക മേഖല തന്ത്രത്തിന്…
Read More » -
ഇന്ത്യന്‍ എംബസിക്ക് നാളെ അവധി
ദോഹ. ഡോ. ബി.ആര്.അംബേദ്കറുടെ ജന്മദിനം പ്രമാണിച്ച് ഇന്ത്യന്‍ എംബസിക്ക് നാളെ അവധിയായിരിക്കുമെന്ന് എംബസി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
Read More » -
നോര്‍വീജിയന്‍ സ്കൈ ക്രൂയിസ് കപ്പല്‍ പഴയ ദോഹ തുറമുഖത്ത് നങ്കൂരമിട്ടു
ദോഹ: നോര്‍വീജിയന്‍ സ്കൈ ക്രൂയിസ് കപ്പല്‍ പഴയ ദോഹ തുറമുഖത്ത് നങ്കൂരമിട്ടു. നോര്‍വീജിയന്‍ സ്കൈ എന്ന ക്രൂയിസ് കപ്പലിന്റെ ഖത്തറിലേക്കുള്ള കന്നിു യാത്രയാണിത്. ഫ്ലോറിഡയിലെ മിയാമി ആസ്ഥാനമായി…
Read More » -
2025 ലെ ഈദ് അല്‍ ഫിത്വറില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് മുഷൈരിബ് ഡൗണ്‍ ടൗണ്‍ ദോഹ
ദോഹ. 2025 ലെ ഈദ് അല്‍ ഫിത്വറില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് മുഷൈരിബ് ഡൗണ്‍ ടൗണ്‍ ദോഹ. വൈവിധ്യമാര്‍ന്ന വിനോദ പരിപാടിളിലൂടെ സ്വദേശികളും വിദേശികളുമടക്കം ആയിരങ്ങളാണ് ഇവിടേക്ക്…
Read More » -
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി
ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി . ഹാരിസ് പൂച്ചേങ്ങല്‍ ഓവുങ്ങല്‍ – തലക്കടത്തൂര്‍ (ചെറിയമുണ്ടം) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം സംഭവിച്ചത്.…
Read More » -
മത്സ്യത്തൊഴിലാളികള്‍ക്കും കപ്പല്‍ ഉടമകള്‍ക്കും ആറ് പുതിയ ഇലക്ട്രോണിക് സേവനങ്ങള്‍ ആരംഭിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം
ദോഹ: മത്സ്യത്തൊഴിലാളികള്‍ക്കും കപ്പല്‍ ഉടമകള്‍ക്കും ആറ് പുതിയ ഇലക്ട്രോണിക് സേവനങ്ങള്‍ ആരംഭിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം. സംയോജിത ഡിജിറ്റല്‍ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണിത്. തുറമുഖത്ത് സമുദ്ര കപ്പലുകള്‍ക്ക് പാര്‍ക്കിംഗ്…
Read More » -
തുടര്‍ച്ചയായി പതിനൊന്നാം വര്‍ഷവും മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമെന്ന പദവി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്
ദോഹ. തുടര്‍ച്ചയായി പതിനൊന്നാം വര്‍ഷവും മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമെന്ന പദവിഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നിലനിര്‍ത്തി. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ആഗോളതലത്തില്‍ മികച്ച എയര്‍പോര്‍ട്ട് ഷോപ്പിംഗ്…
Read More » -
ജൂണ്‍ 4 മുതല്‍ മാഞ്ചസ്റ്ററിലേക്ക് ഖത്തര്‍ എയര്‍വേയ്സ് മൂന്ന് അധിക വിമാന സര്‍വീസുകള്‍ ആരംഭിക്കും
ദോഹ. ജൂണ്‍ 4 മുതല്‍ യുകെയിലെ മാഞ്ചസ്റ്ററിലേക്ക് ഖത്തര്‍ എയര്‍വേയ്സ് മൂന്ന് അധിക വിമാന സര്‍വീസുകള്‍ ആരംഭിക്കും.വേനല്‍ക്കാലത്തിന് മുന്നോടിയായി എയര്‍ലൈനിനായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യകത പരിഗണിച്ചാണിതെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി.…
Read More »