IM Special
-
പ്രേമ വിവാഹത്തിലെ അപകടങ്ങള്‍ അടയാളപ്പെടുത്തുന്ന ഹ്രസ്വ ചിത്രം – ‘അവളുടെ ലോകം’
ഡോ.അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്നമായ അവളുടെ ലോകം എന്ന ഹ്രസ്വ ചിത്രം ഇന്നലെ പുറത്തിറങ്ങി. പ്രേമ വിവാഹങ്ങളും വിവാഹമോചനങ്ങളും പെരുക്കുന്ന സാഹചര്യത്തില്‍…
Read More » -
ഹമദ് മെഡിക്കല്‍ കോര്പറേഷന് സേവനങ്ങള്‍ക്കായി ലബയ് ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാം
ദോഹ. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ അപ്പോയന്റ്മെന്റ്, മെഡിക്കല്‍ ചെക്കപ്പുകളുടെ റിസല്‍ട്ട് തുടങ്ങിവിവിധ സേവനങ്ങള്‍ ഉപയോഗിക്കുന്നതിനായി ലബയ് ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാം. എച്ച്.എം.സി ഖത്തറിന്റെആന്ഡ്രോയിഡിലും ഐഒഎസിലും സൗജന്യമായി…
Read More » -
പി.പി. ഹൈദര്‍ ഹാജി : സൗമ്യനായ പൊതു പ്രവര്ത്തകന്
ഡോ.അമാനുല്ല വടക്കാങ്ങര ദോഹ. അരനൂറ്റാണ്ടിലേറെ കാലം ഖത്തറിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗങ്ങളിള്‍ നിറഞ്ഞു നിന്ന് ഇന്ന് പുലര്‍ച്ചെ ഈ ലോകത്തോട് വിടപറഞ്ഞ പി.പി. ഹൈദര്‍…
Read More » -
തിരികെ
വിനേഷ് ഹെഗ്ഡെ ഒരു കുഞ്ഞു പൈതലായ് ഇനിയും ജനിക്കണംവത്സല്യ താരാട്ടിന് ഈണമായ് മാറണംകുഞ്ഞു പാദങ്ങളാല്‍ പിച്ചവെച്ചീടണംസ്നേഹത്തില് പാലാഴി തിരകളായ് തീരണം..ബാല്യത്തിന് കുസൃതികള്‍ ആടി തകര്ത്തൊരാഅക്ഷര ലോകത്തില്‍ ഹരിശ്രീ…
Read More » -
ശബ്ദഗാംഭീര്യം കൊണ്ടും വശ്യമായ അവതരണ ശൈലികൊണ്ടും വേദികള്‍ കീഴടക്കി അബി ചുങ്കത്തറ
ഡോ.അമാനുല്ല വടക്കാങ്ങര ഖത്തര്‍ മലയാളികളുടെ കലാ സാംസ്കാരിക വേദികളില്‍ തന്റെ അനുഗൃഹീത ശബ്ദം കൊണ്ടും അവതരണ രീതികൊണ്ടും ശ്രദ്ധേയനാവുകയാണ് നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി മുഹമ്മദ് അബി എന്ന…
Read More » -
കാണാതെ പോകരുതേ
സന്തോഷ് കണ്ണംപറമ്പില്‍ ഇന്ന് ഒന്നും കഴിച്ചിട്ടില്ല.വിശപ്പൊട്ടും അറിയുന്നുമില്ല.മരവിപ്പില്‍ പൊതിഞ്ഞിട്ട് നേരമേറെയായി. നിങ്ങളൊക്കെ കഴിച്ചിട്ടല്ലേ വന്നത്?എന്നെ പോലെ ഒന്നും കഴിക്കാതെയല്ലല്ലോ?പോകാന്‍ തിരക്കുണ്ടെന്ന് പതംപറയുന്നത് കേട്ടു… തിരക്കില്‍ കുറച്ച്സമയമെനിക്ക് തരണംഒരിത്തിരി…
Read More » -
സര്‍ഗസഞ്ചാരത്തിന്റെ സാമൂഹ്യ പ്രതിബദ്ധത അടയാളപ്പെടുത്തുന്ന ചെറുപ്പക്കാരന്
ഡോ.അമാനുല്ല വടക്കാങ്ങര ദോഹ. സര്‍ഗസഞ്ചാരത്തിന്റെ സാമൂഹ്യ പ്രതിബദ്ധത അടയാളപ്പെടുത്തുന്ന ചെറുപ്പക്കാരനാണ് ഇസ്ഗാവയിലെ റവാബി ഹൈപ്പര്‍ മാര്‍കറ്റില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന ഖാസിം ചെറുശോല . മലപ്പുറം ജില്ലയില്‍…
Read More » -
പ്രതിച്ഛായ
രഞ്ജിത്ത് ചെമ്മാട് പ്രതിച്ഛായയുടെ കോട്ട കെട്ടിഅതിനുള്ളിൽ വാഴുന്ന നീർക്കുമിളകളുടെരാജനഗരങ്ങളിലൂടെയാണ് യാത്ര..കോട്ടവേലികൾ ദുർബലംവാതിലുകൾ വലുതും ക്ഷണികവും മൂക്കിൻ തുമ്പിലൂടെ ഒഴുകുന്ന കാറ്റിനോട് ശ്വാസത്തിന്റെ ഭാഷയിൽ മിണ്ടാൻ മടി.കണ്ണിലേക്ക് പെയ്യുന്ന…
Read More » -
ഖത്തറില്‍ വേദി ലഭിക്കാത്ത നിരവധി ഗായകരെ കൈപിടിച്ചുയര്‍ത്തി കരോക്കെ ദോഹ മ്യൂസിക് ഗ്രൂപ്പ്
ഡോ. അമാനുല്ല വടക്കാങ്ങര ഖത്തറിലെ കഴിവുള്ള നിരവധി ഗായകര്‍ക്ക് വേദി നല്കി വളര്‍ത്തിക്കൊണ്ടുവരുന്ന സജീവമായ സംഗീത കൂട്ടായ്മയാണ് കരോക്കെ ദോഹ മ്യൂസിക് ഗ്രൂപ്പ് . കൊറോണ കാലത്ത്…
Read More » -
ഓര്‍മ്മ ചിത്രം
വിനേഷ് ഹെഗ്ഡെ ഒരുനാളില്‍ നാം വെറും ചിത്രങ്ങളായിടുംഓര്മ്മകള് ഛായം പകരുന്ന ചിത്രം..കൂടെയുണ്ടാവില്ല സ്വത്തും പ്രശസ്തിയുംകൂടപ്പിറപ്പായ രക്തബന്ധങ്ങളും..ഒരു രുദ്ര വീണയായ് നാദങ്ങള്‍ മീട്ടിയഹൃദയത്തിന് തന്ത്രികള്‍ നിശ്ചലമായിടും…ജീവന്റെ താളമാം ശ്വാസ…
Read More »