Local News
-
യൂത്ത് ബിസിനസ് മീറ്റ് സംഘടിപ്പിച്ചു
ദോഹ: യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച യൂത്ത് ബിസിനസ് മീറ്റ് പങ്കാളിത്തം കൊണ്ടും ചർച്ചകൾ കൊണ്ടും ശ്രദ്ധേയമായി. ഖത്തറിലെ വ്യത്യസ്ത സംരംഭകരായ യുവതലമുറയാണ് മീറ്റിൽ സന്നിഹിതാരായത്. സോളിഡാരിറ്റി…
Read More » -
സോണ്‍ തര്‍തീലുകള്‍ സമാപിച്ചു
ദോഹ : പരിശുദ്ധ ഖുര്‍ആന്‍ പഠനവും പാരായണവും ലക്ഷ്യം വെച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന എട്ടാമത് എഡിഷന് തര്‍തീല്‍ -2025 സോണ്‍ തല മത്സരങ്ങള്‍ സമാപിച്ചു.ഖിറാഅത്,…
Read More » -
ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
ദോഹ. കള്‍ച്ചര്‍ ഫോറം മഞ്ചേരി മണ്ഡലം പ്രവര്‍ത്തകര്‍ക്കുവേണ്ടി സംഘടിപ്പിച്ച ഇഫ്ത്താറില്‍ കുടുംബങ്ങള്‍ അടക്കം 25 അംഗങ്ങള്‍ പങ്കെടുത്തു. പരിപാടിയില്‍ ഖത്തര്‍ പോലീസ് ട്രെയിനിങ് കോളേജില്‍ നിന്നും ട്രെയിനിങ്…
Read More » -
സംസ്കൃതി വനിതാവേദി വനിതാദിനാചരണവും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു
ദോഹ : സംസ്കൃതി ഖത്തര്‍ വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ സ്കില്‍സ് ഡെവലപ്പ്മെന്റ്സെന്ററില് വെച്ച് നടന്ന വനിതാദിനാചരണവും ഇഫ്താര്‍ സംഗമവും അതിനോടൊപ്പം നടന്ന മാഗസിന് പ്രകാശനവും ശ്രദ്ധേയമായി.സംസ്കൃതി വനിതാവേദി പ്രസിഡന്റ്…
Read More » -
ബാര്‍ബര്‍ ഷാപ്പുകളിലും സലൂണുകളിലും സേവനം നല്‍കുന്നതിന് മുമ്പ് ചാര്‍ജുകള്‍ അറിയണം
ദോഹ. ബാര്‍ബര്‍ ഷാപ്പുകളിലും സലൂണുകളിലും സേവനം നല്‍കുന്നതിന് മുമ്പ് ചാര്‍ജുകള്‍ അറിയാന്ഉപഭോക്താവിന് അവകാശമുണ്ടെന്ന് വാണിജ്യ മന്ത്രാലയം ഓര്‍മിപ്പിച്ചു. ഓരോ സര്‍വീസുകളുടേയും ചാര്‍ജുകള്‍ ഇംഗ്ളീഷിലും അറബിയിലും പ്രദര്‍ശിപ്പിക്കണം.ഉപയോഗിക്കുന്ന ഉല്പന്നങ്ങള്…
Read More » -
ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
ദോഹ. കെഎംസിസി ഖത്തര്‍ തൃക്കരിപ്പൂര്‍ മണ്ഡലം കമ്മറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. എല്ലാവരെയും ഒരുമിച്ചു കാണാനും പരസ്പരം സംവദിക്കനും ബന്ധങ്ങള്‍ പുതുക്കാനുമുള്ള ഒരു വേദിയായി മാറി ഇഫ്താര്‍…
Read More » -
സൗഹൃദ ഇഫ്താര്‍ വിരുന്ന്
ദോഹ. പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ താമസിക്കുന്നവര്‍ക്കായി സൗഹൃദ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ഐ.സി.ബി.എഫ് വൈസ് പ്രസിഡണ്ട് റഷീദ് അഹ്മദ് ഉദ്ഘാടനം…
Read More » -
സജ്ന സഹ് റാസിന് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു
ദോഹ. പ്രശസ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്ളു വന്സറും ആങ്കറുമായ സജ്ന സഹ് റാസിന് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു. മീഡിയ പ്ളസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഗ്രന്ഥകാരന് നേരിട്ടാണ് പുസ്തകം…
Read More » -
സംസ്കൃതി ഖത്തര്‍ ഓള്‍ഡ് എയര്‍പോര്‍ട്ട് യൂണിറ്റ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു
ദോഹ: സംസ്കൃതി ഖത്തര്‍ ഓള്‍ഡ് എയര്‍പോര്‍ട്ട് യൂണിറ്റിന്റെ നേത്യത്വത്തില്‍ ഇഫ്താര്‍ വിരുന്നും കുടുംബസംഗമവും സംഘടിപ്പിച്ചു. ദോഹ സ്കില്‍സ് ഡെവലപ്പ്മെന്റ് മാസ്ട്രോ ഹാളില്‍ നടന്ന പരിപാടി സംസ്കൃതി ജനറല്‍…
Read More » -
അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജ് ഖത്തർ അലുംനി ഇഫ്താർ സംഗമം
ദോഹ:1995ല്‍ സ്ഥാപിതമായ അരീക്കോട് സുല്ലമുസ്സലാം സയന്‍സ് കോളേജ് ഖത്തര്‍ അലുമിനി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമവും കുടുംബ സംഗമവും സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് പങ്കെടുത്തത്. പരിപാടിയിൽ ഓൺലൈൻ ട്യൂട്ടറിംഗ് മേഖലയിൽ മീഡിയ വൺ ബിസിനസ് എക്സലൻസ് അവാർഡ് നേടിയ സ്കൂൾ ഗുരു ഇ ലേണിംഗ് ആപ്പ് ഫൗണ്ടറും അലുംനി മെമ്പറുമായ അമീർ ഷാജിയെ മെമന്റോ നൽകി ആദരിച്ചു. ഫായിസ് ഇളയോടൻ , അമീർ ഷാജി , ശർമിക് ലാലു , ഫർഹീൻ , കമറുദ്ധീൻ, താജുദ്ധീൻ മുല്ലവീടൻ എന്നിവർ സംസാരിച്ചു. ഖത്തറിൽ താമസിക്കുന്ന അലുംനി അംഗങ്ങൾ 74084569/30702347എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു ഖത്തർ ചാപ്റ്റർ പ്രസിഡണ്ട് അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി പി ഷംസീർ സ്വാഗതവും ശർമിക് ലാലു നന്ദിയും പറഞ്ഞു
Read More »