Uncategorized

സ്‌നേഹതീരം ഖത്തര്‍ രക്തദാന ക്യാമ്പ് സെപ്തംബര്‍ 17ന്

അഫ്‌സല്‍ കിളയില്‍ : –

ദോഹ : സ്‌നേഹതീരം ഖത്തര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 17 ന് ഉച്ചയ്ക്ക് 1 മുതല്‍ വൈകിട്ട് 5 മണി വരെ ലുലു സെന്ററിന് എതിര്‍വശത്തുള്ള കാര്‍ പാര്‍ക്കിംഗിനടുത്ത പുതിയ ബില്‍ഡിംഗിലെ ഹമദ് ബ്ലഡ് ഡോണര്‍ സെന്ററില്‍ വെച്ചാണ് ക്യാമ്പ് നടക്കുന്നത്.

സ്‌നേഹതീരം ഖത്തര്‍ സംഘടിപ്പിക്കുന്ന രണ്ടാമത്തെ രക്തദാന ക്യാമ്പാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : എം.വി മുസ്തഫ കൊയിലാണ്ടി 50050141 സലീം ബി.ടി.കെ 30307006 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!