- October 4, 2023
- Updated 2:31 pm
കോവിഡ് ഭീഷണി ഖത്തറി യൂത്ത് ഫോറം മാറ്റിവച്ചു
- February 14, 2021
- GENERAL
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് -19 ന്റെ വ്യാപനം കണക്കിലെടുത്ത് സാംസ്‌കാരിക, കായിക മന്ത്രാലയം തിങ്കളാഴ്ച ( നാളെ ) നടത്താനിരുന്ന ഖത്തറി യൂത്ത് ഫോറം മാറ്റിവച്ചതായി മന്ത്രാലയം അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
ജനങ്ങള്‍ പരസ്പരം ഇടപഴകുന്നത് ഒഴിവാക്കുകയും സാമൂഹിക അകലം പാലിക്കുന്നു എന്നുറപ്പുവരുത്തുകയും ചെയ്യുകയെന്നതാണ് ഏറ്റവും കാര്യക്ഷമമായ കോവിഡ് പ്രതിരോധമെന്ന കാര്യമാണ് മന്ത്രാലയത്തിന്റെ ഈ നടപടി അടിവരയിടുന്നത്
Archives
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,070
- CREATIVES6
- GENERAL457
- IM SPECIAL213
- LATEST NEWS3,694
- News2,554
- VIDEO NEWS6