Uncategorized

ഐ.സി.ബി.എഫ് ഇന്‍ഷൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി എടവണ്ണ പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍

ദോഹ : ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം നടപ്പാക്കുന്ന ഇന്‍ഷൂറന്‍ പദ്ധതിക്ക് പിന്തുണയുമായി എടവണ്ണ പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍.
പ്രസിഡന്റ് സലീം റോസ് ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന് രേഖകള്‍ കൈമാറി.
ജനറല്‍ സെക്രട്ടറി സാബിത്ത് സഹീര്‍, ട്രഷറര്‍ കുല്‍ദീപ് കൗര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!