Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ മലപ്പുറം സ്വദേശിനി ഹൃദയാഘാതം മൂലം നിര്യാതയായി

ദോഹ: ഖത്തറില്‍ മലപ്പുറം സ്വദേശിനി ഹൃദയാഘാതം മൂലം നിര്യാതയായി. മലപ്പുറം പെരിന്തല്‍മണ്ണ കുന്നപ്പള്ളി സ്വദേശിനി പത്തത്ത് സൈനബ (77)യാണ് ഹൃദയ സ്തംഭനം മൂലം വക്രയിലെ താമസസ്ഥലത്ത് വെച്ച് നിര്യാതയായത്.
ഖത്തറില്‍ മകന്‍ മുനീറിന്റെ കൂടെ താമസിച്ചു വരികയായിരുന്നു
മക്കള്‍ : ഫാത്തിമ ആസിഫ് , റംല , ബഷീര്‍ , സലീം, മുനീര്‍ (ഖത്തര്‍ )

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് വൈകിട്ട് 7.40 ന് കോഴിക്കോട്ടേക്കുള്ള ഖത്തര്‍ എയര്‍ വേസ്ല്‍ മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു

Related Articles

Back to top button