Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഒക്ടോബര്‍ 21 മുതല്‍ റെഡ് സീയിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ്

ദോഹ: 2025 ഒക്ടോബര്‍ 21 മുതല്‍ സൗദി അറേബ്യയിലെ റെഡ് സീയിലേക്ക് പ്രതിവാരം മൂന്ന് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ് പ്രഖ്യാപിച്ചു. ഇതോടെ ഖത്തര്‍ സര്‍വീസിന്റെ സൗദി അറേബ്യയിലെ പന്ത്രണ്ടാമത്തെ ലക്ഷ്യസ്ഥാനമായി റെഡ് സീ മാറി.

Related Articles

Back to top button