Uncategorized
കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് മൂന്ന് ദിവസം കഴിഞ്ഞ് രക്തം ദാനം ചെയ്യാം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് പനിയോ മറ്റ് പ്രയാസങ്ങളോ ഓന്നുമില്ലെങ്കില്‍ മൂന്ന് ദിവസം കഴിഞ്ഞ് രക്തം ദാനം ചെയ്യാമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ വ്യക്തമാക്കി. എന്നാല്‍ കോവിഡ് ബാധിച്ചവര്‍ രോഗം പൂര്‍ണമായും ഭേദമായി മൂന്ന് മാസം കഴിഞ്ഞേ രക്തം ദാനം ചെയ്യാവൂവെന്നും അധികൃതര്‍ വ്യക്തമാക്കി