Uncategorized

ഉത്കണ്ഠയെക്കുറിച്ച ഫ്രീ വെബിനാര്‍ മെയ് 3 ന്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ മെന്റല്‍ ഹെല്‍ത്ത് സര്‍വീസ് സംഘടിപ്പിക്കുന്ന ഉത്കണ്ഠയെക്കുറിച്ച ഫീ വെബിനാര്‍ മെയ് 3 ന് ഉച്ചക്ക് രണ്ട് മണി മുതല്‍ 3 മണി വരെ നടക്കും.
കോവിഡ് മഹാമാരി മൂലം സമ്മര്‍ദ്ധവും ഉത് കണ്ഠയും അനുഭവിക്കുന്ന സ്‌ക്കൂള്‍വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കുവേണ്ടിയാണ് വെബിനാറെന്നും ഇംഗ്‌ളീഷിലുള്ള ഈ വെബിനാറില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഫേസ് ബുക്ക് പേജില്‍ തിങ്കളാഴ്ച രാവിലെ ലിങ്ക് ലഭ്യമാകുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു

Related Articles

Back to top button
error: Content is protected !!