Local News
ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഇമാം മുഹമ്മദ് ഇബ്‌നു അബ്ദുല്‍വഹാബ് പള്ളി സന്ദര്‍ശിച്ചു

ദോഹ. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഇമാം മുഹമ്മദ് ഇബ്‌നു അബ്ദുല്‍വഹാബ് പള്ളി സന്ദര്‍ശിച്ചു. ഖത്തറിലെ ഏറ്റവും വലിയ പള്ളിയായ ഇമാം മുഹമ്മദ് ഇബ്‌നു അബ്ദുല്‍വഹാബ് പള്ളി ഇസ് ലാമിക വാസ്തുവിദ്യയും സംസ്്കാരവും മനസ്സിലാക്കുവാന്‍ സഹായകമാണ്.
ഷെയ്ഖ് അബ്ദുല്ല ബിന്‍ സെയ്ദ് അല്‍ മഹ്‌മൂദ് ഇസ് ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ പ്രതിനിധികള്‍ അംബാസിഡറെ അനുഗമിച്ചു.
