Uncategorized

റെസ്‌റ്റോറന്റിലേക്ക് ജോലി ഒഴിവുകള്‍

ദോഹ : ഖത്തറിലെ പ്രമുഖ റെസ്റ്റോറന്റിലേക്ക് താഴെ കാണുന്ന വിവിധ തസ്തകകളിലേക്ക് ജോലി ഒഴിവുകളുണ്ട്. ഖത്തറില്‍ നിലവില്‍ വിസയുളളവര്‍ക്കാണ് അവസരം. ഇന്ത്യന്‍ വിസ ലഭ്യമല്ല

മലബാരി കുക്ക്-1
പൊറോട്ട മാസ്റ്റര്‍-1
ചായ മാസ്റ്റര്‍-2
വെയിറ്റര്‍-4
കാര്‍ അറ്റന്റര്‍-4
ജ്യൂസ് മാസ്റ്റര്‍-2
സാന്റ്വിച്ച് മാസ്റ്റര്‍-2
ചൈനീസ് കുക്ക്-1

ജോലി ആവശ്യമുളളവര്‍ വാട്‌സപ്പില്‍ ബന്ധപ്പെടുക
http://wa.me/97477337272

Related Articles

Back to top button
error: Content is protected !!