Uncategorized

ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണിന് ഗ്‌ളിംസസ് ഓഫ് തുര്‍ക്കി സമ്മാനിച്ചു

അഫ്‌സല്‍ കിളയില്‍

ദോഹ. ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ യാത്ര വിവരണ ഗ്രന്ഥമായ ഗ്ളിംസസ് ഓഫ് തുര്‍ക്കി ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടറും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ജെബി കെ. ജോണിന് സമ്മാനിച്ചു.

ഗ്രന്ഥകാരന്‍ നേരിട്ടാണ് പുസ്തകം സമ്മാനിച്ചത്.

Related Articles

Back to top button
error: Content is protected !!