Breaking NewsUncategorized

അല്‍ നാസറും അല്‍ ദുഹൈലും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുന്ന പോരാട്ടത്തിന് ടിക്കറ്റുകള്‍ ഇന്നും സ്വന്തമാക്കാം

ദോഹ: എഎഫ്സിയുടെ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ സൗദി ക്ലബ് അല്‍ നാസറും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുന്ന പോരാട്ടത്തിന് ടിക്കറ്റുകള്‍ ഇന്നും സ്വന്തമാക്കാം.

50 റിയാല്‍, 100 റിയാല്‍, 200 റിയാല്‍ എന്നിങ്ങനെയുള്ള ടിക്കറ്റുകള്‍ അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ (ഗേറ്റ് 3, 4) ഇനി വൈകുന്നേരം 5 മണി മുതല്‍ 8 മണിവരെ ലഭ്യമാകും. ഇന്ന് രാവിലെ 10 മണി മുതല്‍ 12 മണിവരെ ടിക്കറ്റ് വില്‍പന നടന്നിരുന്നു.

നവംബര്‍ 7 ന് രാത്രി 9 മണിക്ക് ഖലീഫ സ്റ്റേഡിയത്തിലാണ് ക്രിസ്റ്റാനോയുടെ അല്‍ നസ്‌റും കുടീന്യോയുട അല്‍ ദുഹൈലും തമ്മിലുള്ള ആവേശപ്പോരാട്ടം.

Related Articles

Back to top button
error: Content is protected !!