Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

കോവിഡുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്ക് 16000 എന്ന നമ്പര്‍ ഉപയോഗിക്കുക, 999 ഉപയോഗിക്കാതിരിക്കുക

ഡോ. അമാനുല്ല വടക്കാങ്ങര

കോവിഡുമായി ബന്ധപ്പെട്ട മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ 16000 എന്ന ഡെഡിക്കേറ്റഡ് നമ്പറാണ് ഉപയോഗിക്കേണ്ടതെന്നും 999 ഉപയോഗിക്കരുതെന്നും പൊതുജനാരോഗ്യ മന്ത്രാലയം ഉദ്ബോധിപ്പിച്ചു.


999 ജീവന് ഭീഷണിയുള്ള അടിയന്തിര സ്വഭാവമുള്ള കേസുകള്‍ക്ക്് മാത്രം ഉപയോഗിക്കാനുള്ളതാണ്് . അടിയന്തിര സ്വഭാവമില്ലാത്ത കാര്യങ്ങള്‍ക്ക് 999 വിളിക്കുന്നത് മുന്‍ഗണനയര്‍ഹിക്കുന്ന കേസുകളെ ബാധിക്കുമെന്നതിനാല്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Related Articles

Back to top button