ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മന്ത്രി സഭ തീരുമാനം , ഡിസംബര്‍ 31 മുതല്‍ എല്ലാ സ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധം
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഗണ്യമായി വര്‍ദ്ധിക്കുകയും ഏറ്റവും പുതിയ കോവിഡ് വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍
Read More