Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സംസ്‌കൃതി സി വി ശ്രീരാമന്‍ പുരസ്‌കാര സമര്‍പ്പണം നാളെ


ദോഹ. ഖത്തര്‍ സംസ്‌കൃതി സി വി ശ്രീരാമന്‍ പുരസ്‌കാര സമര്‍പ്പണം നാളെ . നാളെ വൈകുന്നേരം 5.30 ന് സാവിത്രി ഫൂലെ പൂനെ യൂനിവേര്‍സിറ്റി ഹാളിലാണ് പരിപാടി. ഫര്‍സാനക്കാണ് ഈ വര്‍ഷത്തെ പുരസ്‌കാരം

Related Articles

Back to top button