
Archived Articles
ചോദ്യങ്ങള്‍ക്ക് ഉത്തരമയക്കൂ സമ്മാനം നേടൂ, പ്രീമീയര്‍ കാര്‍ഗോ സമ്മാനം വിതരണം ചെയ്തു
ദോഹ. ഇന്റര്‍നാഷണല്‍ മലയാളി സംഘടിപ്പിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമയക്കൂ സമ്മാനം നേടൂ മല്‍സര വിജയിക്കുള്ള പ്രീമീയര്‍ കാര്‍ഗോ സമ്മാനം വിതരണം ചെയ്തു .
പ്രീമിയര്‍ കാര്‍േഗാ സനാഇയ്യ ബ്രാഞ്ച് മാനേജര്‍ ഹാശിര്‍ അബ്ദുല്ലയില്‍ നിന്നും അശ്കര്‍ ടി.പി.യാണ് സമ്മാനം ഏറ്റുവാങ്ങിയത്.