Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഹമ അധികൃര്‍ക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ.പ്രശസ്ത ജര്‍മന്‍ ആക്‌സസറി വിതരണക്കാരായ ഹമ അധികൃര്‍ക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനേഴാമത് പതിപ്പ് സമ്മാനിച്ചു . ദോഹ ക്രൗണ്‍ പ്‌ളാസ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് സുബൈര്‍ പന്തീരങ്കാവാണ് ഹമയുടെ ഡയറക്ടര്‍ മിഡില്‍ ഈസ്റ്റ് ആഫ്രിക്ക, ഇന്ത്യ ജയകൃഷ്ണന്‍ പോതുവാള്‍, റീജിണല്‍ സെയില്‍സ് മാനേജര്‍
ലിജു ജോര്‍ജ് എന്നിവര്‍ക്ക് ഡയറക്ടറി സമ്മാനിച്ചത്.
ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Related Articles

Back to top button