Uncategorized

വിന്‍സി അലോഷ്യസിനും വൃന്ദ മേനോനും ഐസിസിയുടെ ആദരം

ദോഹ. ഫണ്‍-ഡേ ക്‌ളബ്ബ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ദോഹയിലെത്തിയ പ്രശസ്ത ഗായിക വിന്‍സി അലോഷ്യസിനും നടി വൃന്ദ മേനോനും ഐസിസിയുടെ ആദരം. ഐസിസിയില്‍ നടന്ന ചടങ്ങില്‍ ഐസിസി പ്രസിഡന്റ് എ പി മണികണ്ഠന്‍, വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗെലു എന്നിവര്‍ ചേര്‍ന്നാണ് കലാകാരികളെ ആദരിച്ചത്.

Related Articles

Back to top button
error: Content is protected !!