Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇന്ത്യന്‍ മീഡി ഫോറം സംഘടിപ്പിക്കുന്ന ഐ എം.എ റഫീഖ് സ്മാരക മലയാള പ്രസംഗ മല്‍സരം ഫൈനല്‍ മെയ് 31 ന്

ദോഹ. ഖത്തറിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡി ഫോറം സംഘടിപ്പിക്കുന്ന ഐ എം.എ റഫീഖ് സ്മാരക മലയാള പ്രസംഗ മല്‍സരം ഫൈനല്‍ മെയ് 31 ന് വൈകുന്നേരം 4.30 ന് ഐസിസി അശോക ഹാളില്‍ നടക്കും.

Related Articles

Back to top button