Breaking News

ജ്യോതിശാസ്ത്രപരമായി മാര്‍ച്ച് 23 റമദാനിന്റെ ആദ്യ ദിവസമായിരിക്കും: ഖത്തര്‍ കലണ്ടര്‍ ഹൗസ്

അമാനുല്ല വടക്കാങ്ങര

ദോഹ. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തില്‍, മാര്‍ച്ച് 23 വ്യാഴാഴ്ച റമദാനിന്റെ ആദ്യ ദിവസമായിരിക്കുമെന്നും മാര്‍ച്ച് 22 ബുധനാഴ്ച ഹിജ്‌റ 1444 ശഅബാന്‍ മാസത്തിന്റെ അവസാന ദിവസമായിരിക്കുമെന്നും ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു.

ഖത്തറില്‍ റമദാന്‍ മാസത്തിന്റെ ആരംഭം പ്രഖ്യാപിക്കാനുള്ള അധികാരം എന്‍ഡോവ്മെന്റ് (ഔഖാഫ്) ആന്റ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ ക്രസന്റ് സൈറ്റിംഗ് കമ്മിറ്റിക്കാണ്.

 

Related Articles

Back to top button
error: Content is protected !!