Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ആദ്യ ആഴ്ചയില്‍ ആറായിരത്തിലധികം വിമാനങ്ങള്‍ ഖത്തറിലെത്തി

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ആദ്യ ആഴ്ചയില്‍ ആറായിരത്തിലധികം വിമാനങ്ങള്‍ ഖത്തറിലെത്തിയതായി സിവില്‍ ഏവിയേഷന്‍ വകുപ്പ്. ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലുമായി ആയിരത്തോളം വിമാനങ്ങളാണ് നിത്യവും സര്‍വീസ് നടത്തുന്നത്.

ഗതാഗത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്നലെ മാത്രം 885 വ്യോമഗതാഗതമാണ് രേഖപ്പെടുത്തിയത്.

Related Articles

Back to top button