Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന് ഫിഫ 2022 വിന്റെ ഔദ്യോഗിക മാച്ച് ബോള്‍ രിഹ് ല സമ്മാനിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന് ഫിഫ 2022 വിന്റെ ഔദ്യോഗിക മാച്ച് ബോള്‍ രിഹ് ല സമ്മാനിച്ചു . ഖത്തര്‍ 22ലെ മാര്‍ക്കറ്റിംഗ് റിലേഷന്‍ ഡയറക്ടര്‍ ഹസ്സന്‍ റബീഅ അല്‍ കുവാരി, ഖത്തര്‍ ടൂറിസം അതോറിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ബെര്‍ത്തോള്‍ഡ് ട്രെങ്കല്‍ എന്നിവരില്‍ ചേര്‍ന്നാണ് സമ്മാനിച്ചത്.

ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി എന്‍ ബാബു രാജന്‍ ഫിഫ 2022 വിന്റെ ഔദ്യോഗിക മാച്ച് ബോള്‍ രിഹ് ല ഏറ്റുവാങ്ങി.
ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യന്‍ കമ്മ്യൂണിറ്റിക്കുള്ള വലിയ ബഹുമതിയും ആദരവുമാണിത്.

Related Articles

Back to top button