
എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂളില്‍ ഡ്രൈവറുടെ ജോലി ഒഴിവ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സ്‌കൂളായ എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂളില്‍ ഹെവി, ലൈറ്റ് ഡ്രൈവര്‍മാരുടെ ഒഴിവുകളുണ്ട്. എസ്.എസ്. എല്‍.സിവരെയെങ്കിലും പഠിച്ച് ഖത്തറില്‍ മൂന്ന് വര്‍ഷമെങ്കിലും ഡ്രൈവിംഗ് പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
സപ്പോര്‍ട്ട് സ്റ്റാഫ്, ഫോര്‍മാന്‍ ഹൗസ് കീപ്പിംഗ് എന്നീ തസ്തികകളിലും ഒഴിവുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 44572851, 44572837, 55894068, 66990633 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
recruitment@mesqatar.org എന്ന ഇമെയില്‍ വിലാസത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.