Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ രണ്ട് സൈക്കിളിസ്റ്റുകള്‍ അപകടത്തില്‍ മരിച്ചു

ദോഹ: ഖത്തറില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ലാമ അല്‍ മൊഹ്താസിബ്, ദീബ് അകാവി എന്നീ സൈക്കിളിസ്റ്റുകള്‍ മരിച്ചു.

ഖത്തര്‍ ഫെഡറേഷന്‍ ഓഫ് സൈക്കിള്‍സ് ആന്‍ഡ് ട്രയാത്ലോണ്‍ സമൂഹമാധ്യമങ്ങളില്‍ സൈക്കിള്‍ യാത്രക്കാരുടെ ചിത്രം സഹിതം വാര്‍ത്ത പങ്കുവെക്കുകയും സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.

Related Articles

Back to top button