Uncategorized

ആറ് രാജ്യങ്ങളിലായി 43,000 ഗുണഭോക്താക്കള്‍ക്ക് അഭയ പദ്ധതികളുമായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി

ദോഹ. ആറ് രാജ്യങ്ങളിലായി 43,000 ഗുണഭോക്താക്കള്‍ക്ക് അഭയ പദ്ധതികളുമായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി . സിറിയ, യെമന്‍, ഗാസ, നൈജര്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ 43,000 പേര്‍ക്കായി മൊത്തം 21 മില്ല്യണ്‍ റിയാല്‍ ചിലവില്‍ ഈ വര്‍ഷം ഒമ്പത് ഷെല്‍ട്ടര്‍ പ്രോജക്ടുകള്‍ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ഈ വര്‍ഷത്തെ റമദാന്‍ കാമ്പെയ്‌നിന്റെ ഭാഗമാണിത്.

Related Articles

Back to top button
error: Content is protected !!