- June 5, 2023
- Updated 7:39 pm
മുഐതറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അല്‍ അറബി സെമി ഫൈനലില്‍
- April 10, 2023
- BREAKING NEWS News
ദോഹ. അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ നടന്ന 51-ാമത് അമീര്‍ കപ്പിന്റെ ആദ്യ കോര്‍ട്ടര്‍ ഫൈനലില്‍ മുഐതറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അല്‍ അറബി സെമി ഫൈനലില്‍ പ്രവേശിച്ചു.
12-ാം മിനിറ്റില്‍ ഒരു കോര്‍ണര്‍ കിക്ക് എടുത്ത ഒമര്‍ അല്‍ സോമയുടെ അസിസ്റ്റിനുശേഷം ക്ലോസ് റേഞ്ചില്‍ നിന്ന് ഒരു സ്ട്രൈക്കിലൂടെ റഫീഞ്ഞ അല്‍ അറബിയെ മുന്നിലെത്തിച്ചു. 71-ാം മിനിറ്റില്‍ അല്‍ അറബി താരം യൂസഫ് മസാക്നി ബോക്സിന്റെ അരികില്‍ നിന്ന് ഒരു ഹിറ്റിലൂടെ വിജയം നേടി.
ഇന്ന് നടക്കുന്ന മല്‍സരത്തില്‍ അല്‍ ദുഹൈലും അല്‍ സെയിലയയും ഏറ്റുമുട്ടും.

Archives
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,574
- CREATIVES6
- GENERAL457
- IM SPECIAL207
- LATEST NEWS3,694
- News1,365
- VIDEO NEWS6