Uncategorized

അഡ്വ.എം. ലിജു അല്‍ മുഫ്ത റെന്റ് ഏ കാര്‍ സന്ദര്‍ശിച്ചു

ദോഹ. എ.ഐ.സി.സി. അംഗം അഡ്വ.എം. ലിജു അല്‍ മുഫ്ത റെന്റ് ഏ കാര്‍ സന്ദര്‍ശിച്ചു . ഖത്തറിലെ മുതിര്‍ന്ന മലയാളി സാമൂഹ്യ പ്രവര്‍ത്തകനും അല്‍ മുഫ്ത റെന്റ് ഏ കാര്‍ മാനേജിംഗ് ഡയറക്ടറുമായ എ.കെ. ഉസ് മാന്‍, ജനറല്‍ മാനേജര്‍മാരായ സിയാദ് ഉസ്മാന്‍, ഫാസില്‍ അബ്ദുല്‍ ഹമീദ്, ഡോ. ഫുആദ് എന്നിവര്‍ ചേര്‍ന്ന് അഡ്വ.എം. ലിജുവിനെ സ്വീകരിച്ചു.

Related Articles

Back to top button
error: Content is protected !!