Uncategorized

പുണ്യ റമദാനില്‍ ഇഫ്താര്‍ ഭക്ഷണം നല്‍കി ജോജു ജോര്‍ജ് ലവേഴ്‌സ് ക്ലബ്

ദോഹ. പുണ്യ റമദാനില്‍ ഇഫ്താര്‍ ഭക്ഷണം നല്‍കി ജോജു ജോര്‍ജ് ലവേഴ്‌സ് ക്ലബ്. റേഡിയോ മലയാളം 98.6-എഫ്.എമ്മുമായി ഖത്തര്‍ സ്പര്‍ശത്തോടോപ്പമാണ് 125 പേര്‍ക്കുള്ള ഭക്ഷണം നല്‍കിയത്.
ജോജു ജോര്‍ജ് ലവേഴ്‌സ് ക്ലബ് ചെയര്‍മാന്‍-സൂരജ്,പ്രസിഡണ്ട് റ്റിജു തോമസ്,ഫിനാന്‍സ് കണ്‍ട്രോളര്‍ സുബിന്‍, അസിസ്റ്റന്റ് ഫിനാന്‍സ് കണ്‍ട്രോളര്‍ രഞ്ജിത്ത്, എക്‌സിക്യൂട്ടീവ് ഷാജഹാന്‍, ഷിനോബ് എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണം ഖത്തര്‍ സ്പര്‍ശത്തിന് കൈമാറിയത്.

Related Articles

Back to top button
error: Content is protected !!