Uncategorized

കെ.ബി.എഫ് നേതാക്കള്‍ ഇന്ത്യന്‍ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി

ദോഹ. ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസിഡറായി ചുമതലയേറ്റ വിപുലുമായി കെ.ബി.എഫ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ എംബസിയിലെത്തിയാണ് കെ.ബി.എഫ് നേതാക്കള്‍ ഇന്ത്യന്‍ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തിയത്.

Related Articles

Back to top button
error: Content is protected !!