Local News
രോഷ്‌നി കൃഷ്ണന് കുവാഖിന്റെ ആദരം

ദോഹ. കുവാഖ് ഖത്തര്‍ സംഘടിപ്പിച്ച മധുരമീയോണം പരിപാടിയില്‍ അഞ്ചുമിനിറ്റ് നേരത്തെ ലൈവ് പെയിന്റിംഗിലൂടെ കുവാഖിന്റെ മനോഹരമായ ലോഗോ വരച്ച ജി.ആര്‍.സി.സി. അധ്യക്ഷയും ആര്‍ട് ടീച്ചറുമായ രോഷ്‌നി കൃഷ്ണന് കുവാഖിന്റെ ആദരം.

മധുരമീയോണം വേദിയില്‍ വെച്ച് തന്നെ മെമന്റോ നല്‍കിയാണ് കുവാഖ് രോഷിനി കൃഷ്ണനെ ആദരിച്ചത്.

