Uncategorized

എ എഫ് സി ഏഷ്യന്‍ കപ്പിനുള്ള ഇന്ത്യന്‍ ദേശീയ ടീം ദോഹയില്‍ പരിശീലനം തുടരുന്നു, ടീമിനെ പിന്തുണക്കാന്‍ ഇന്ത്യന്‍ എംബസി ആഹ്വാനം

Details

ദോഹ. ഈ മാസം 12 മുതല്‍ ഫെബ്രുവരി 10 വരെ ദോഹയില്‍ നടക്കുന്ന എ എഫ് സി ഏഷ്യന്‍ കപ്പിനുള്ള ഇന്ത്യന്‍ ദേശീയ ടീം ദോഹയില്‍ പരിശീലനം തുടരുന്നു, ടീമിനെ പിന്തുണക്കാന്‍ ഇന്ത്യന്‍ എംബസി ആഹ്വാനം. ജനുവരി 13, 18, 23 തീയതികളിലാണ് ഇന്ത്യന്‍ ടീം കളിക്കുന്നത്. ഈ ദിവസങ്ങളില്‍ വന്‍തോതില്‍ നീലക്കടുവകളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യാന്‍ എംബസി ഇന്ത്യന്‍ സമൂഹത്തോടാഹ്വാനം ചെയ്തു.

Related Articles

Back to top button
error: Content is protected !!