Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മാക്സ് വെല്‍ ടെക്‌നോളജി ഗ്രാന്‍ഡ് ഓപണിംഗ് നാളെ

സുബൈര്‍ പന്തീരങ്കാവ്

ദോഹ: ആപ്പിള്‍ ഫോണുകളുടെയും ഡിവൈസുകളുടെയും എക്‌സ്‌ക്‌ളുസീവ് സര്‍വീസ് സെന്ററായ മാക്‌സ് വെല്‍ ടെക്കോളജിയുടെ ഗ്രാന്‍ഡ് ഓപ്പണിംഗ് നാളെ വൈകിട്ട് നാലു മണിക്ക് നടക്കും. ഓള്‍ഡ് സലാത്തയിലെ ഖത്തര്‍ നാഷണല്‍ മ്യൂസിയത്തിനടുത്ത് എന്‍ കെ എം ബില്‍ഡിങ്ങിലെ ഗ്രൗണ്ട് ഫ്‌ലോര്‍ ഓഫീസ് നമ്പര്‍ രണ്ടിലാണ് മാക്‌സ് വെല്‍ ടെക്കോനോളജിയുടെ പുതിയ സര്‍വിസ് സെന്റര്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കുന്നത്.

മാക്‌സ് വെല്‍ ടെക്‌നോളജി നിലവില്‍ മുഎയ്‌തെറിലും പ്രവര്‍ത്തിക്കുന്നുണ്ട്. പുതുതായി തുറക്കുന്ന സര്‍വീസ് സെന്ററിനോടൊപ്പം ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം വാനില്‍ ഒരുക്കിയ പ്രത്യേക സര്‍വീസ് സെന്റര്‍ സൗകര്യവും ലഭ്യമാണ്. ഖത്തറില്‍ എവിടെയും ഓടിയെത്തി നിമിഷ നേരം കൊണ്ട് സര്‍വീസ് സൗകര്യവും ആക്‌സസ്വറീസും നല്‍കുന്നതാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

Related Articles

Back to top button