Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

വിശുദ്ധ റമദാനില്‍ നിരവധി പരിപാടികളുമായി ഖത്തര്‍ ടൂറിസം

ദോഹ: ഈ വര്‍ഷത്തെ വിശുദ്ധ റമദാനില്‍ ഖത്തര്‍ ടൂറിസം നിരവധി പരിപാടികള്‍, ഉത്സവങ്ങള്‍, ഓഫറുകള്‍, പാക്കേജുകള്‍ എന്നിവ അവതരിപ്പിക്കുന്നു. ഓള്‍ഡ് മിന പോര്‍ട്ടിലെ ‘ത്രോബാക്ക് ഫെസ്റ്റിവല്‍’, അല്‍ വക്ര ഓള്‍ഡ് സൂക്കിലെ ‘സൂഖ് അല്‍ വക്ര ബസാര്‍’ എന്നിവക്ക് പുറമെ പ്രഭാഷണങ്ങളും ചലച്ചിത്ര പ്രദര്‍ശനങ്ങളും ഉള്‍പ്പെടുന്നു. വിശുദ്ധ മാസത്തിലുടനീളം കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും ആഘോഷിക്കാന്‍ ധാരാളം അവസരങ്ങള്‍ നല്‍കുന്നതാണ് ഈ പ്രവര്‍ത്തനങ്ങള്‍

Related Articles

Back to top button