Month: April 2024
-
Local News
ഖത്തര്‍ മണ്ണില്‍ ഇന്ത്യന്‍ ഉള്ളി കൃഷിയില്‍ നൂറുമേനി വിളയിച്ച് കായല്‍ മഠത്തില്‍ സൈദാലികുട്ടി
അമാനുല്ല വടക്കാങ്ങര ദോഹ: ജൈവ കൃഷിയുടെ ഉപാസകനായ കായല്‍ മഠത്തില്‍ സൈദാലികുട്ടി ഖത്തര്‍ മണ്ണില്‍ ഇന്ത്യന്‍ ഉള്ളി കൃഷിയില്‍ നൂറുമേനി വിളയിച്ച് ശ്രദ്ധേയനാകുന്നു. ഇന്ത്യന്‍ ഉള്ളിയുടെ കയറ്റുമതി…
Read More » -
Local News
ഖത്തറില്‍ മെയ് മാസത്തില്‍ പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരും
ദോഹ. ഖത്തറില്‍ മെയ് മാസത്തില്‍ പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരും. ഖത്തര്‍ എനര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ വിലയായ പ്രീമിയം ലിറ്ററിന് 1.95 റിയാലും സൂപ്പര്‍…
Read More » -
Local News
ദോഹ മദ്റസ പ്രവേശനോത്സവം ശ്രദ്ധേയമായി
ദോഹ: ദോഹ അല്‍ മദ്റസ അല്‍ ഇസ് ലാമിയയുടെ 2024 – 25 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം വൈവിധ്യമാര്‍ന്ന കലാവിഷ്കാരങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. ഐ. ഐ. എസ്…
Read More » -
Local News
ഖത്തറില്‍ ഇന്ന് മുതല്‍ മഴക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്
ദോഹ: 2024 ഏപ്രില്‍ 30 ചൊവ്വാഴ്ച മുതല്‍ ഖത്തറിന്റെ ആകാശത്ത് മേഘാവൃതം വര്‍ദ്ധിക്കുന്നതോടെ രാജ്യത്ത് കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നതായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. വാരാന്ത്യത്തില്‍ ചിലയിടങ്ങളില്‍…
Read More » -
Local News
ഗസ്സയില്‍ നിന്നും ചികില്‍സക്ക് കൊണ്ടുവന്നവര്‍ക്കായി വിനോദ പരിപാടി സംഘടിപ്പിച്ച് എച്ച്എംസിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ സര്‍വീസ്
ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ആശുപത്രികളില്‍ ചികിത്സക്കായി ഗസ്സയില്‍ നിന്നും കൊണ്ടുവന്നവര്‍ക്കായി വിനോദ പരിപാടി സംഘടിപ്പിച്ചു. ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ വാഗ്ദാനം ചെയ്യുന്നതോടൊപ്പം വിനോദ മത്സരങ്ങള്‍, ഫുട്ബോള്‍ ഷോ,…
Read More » -
Local News
പതിനഞ്ചാമത് ഗള്‍ഫ് ജല സമ്മേളനത്തിന് തുടക്കം
ദോഹ. പതിനഞ്ചാമത് ഗള്‍ഫ് ജല സമ്മേളനത്തിന് ഞായറാഴ്ച ദോഹയില്‍ തുടക്കമായി. ജിസിസി രാജ്യങ്ങളിലുടനീളം ആധുനിക സാങ്കേതികവിദ്യകള്‍ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തി ഫലപ്രദമായ ജല മാനേജ്മെന്റ് നടപടികള്‍ ചര്‍ച്ച…
Read More » -
Local News
ഇസ്തിസ്മാര്‍ ഹോള്‍ഡിംഗിന്റെ ലാഭ വിഹിതത്തില്‍ വര്‍ദ്ധന
ദോഹ. പ്രമുഖ ഖത്തരീ നിക്ഷേപക സംരംഭമായ ഇസ്തിസ്മാര്‍ ഹോള്‍ഡിംഗിന്റെ ലാഭ വിഹിതത്തില്‍ വര്‍ദ്ധന. 2024 മാര്‍ച്ച് 31-ന് അവസാനിച്ച കാലയളവിലെ സാമ്പത്തിക ഫലങ്ങള്‍ അനുസരിച്ച് മൊത്തം വരുമാനം…
Read More » -
Local News
അബ്ദുല്‍ അസീസ് അലി അല്‍ മൗലവി വിസിറ്റ് ഖത്തര്‍ സിഇഒ
ദോഹ: ഖത്തറിലെ വിനോദസഞ്ചാര മേഖലയുടെ വിപണന, പ്രമോഷണല്‍ വിഭാഗമായി കണക്കാക്കപ്പെടുന്ന വിസിറ്റ് ഖത്തറിന്റെ സിഇഒ ആയി എന്ജിന് അബ്ദുല്‍ അസീസ് അലി അല്‍ മൗലവിയെ നിയമിച്ചതായി ഖത്തര്‍…
Read More » -
Breaking News
2024 ആദ്യ പാദത്തില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ റിക്കോര്‍ഡ് യാത്രക്കാര്‍
അമാനുല്ല വടക്കാങ്ങര ദോഹ. 2024 ആദ്യ പാദത്തില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ റിക്കോര്‍ഡ് യാത്രക്കാരെന്ന് റിപ്പോര്‍ട്ട്. മൊത്തം 13,171,540 യാത്രക്കാരാണ് ഈ കാലയളവില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയത്.…
Read More » -
Local News
അംബാസിഡറുമൊത്തുള്ള പ്രതിമാസ മീറ്റിംഗ് മെയ് 2 ന്
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ( അംബാസിഡറോടൊപ്പമുള്ള…
Read More »