Local News
അല്‍ ഇസ്ഗാവ സ്ട്രീറ്റിന്റെയും വാദി അല്‍ മഷ്റബ് സ്ട്രീറ്റിന്റെയും ഇന്റര്‍സെക് ഷനില്‍ രണ്ടാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ദോഹ. അല്‍ ഇസ്ഗാവ സ്ട്രീറ്റിന്റെയും വാദി അല്‍ മഷ്റബ് സ്ട്രീറ്റിന്റെയും ഇന്റര്‍സെക് ഷനില്‍ രണ്ടാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം . ജനുവരി 3 ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ 2026 ജനുവരി 17 ശനിയാഴ്ച അവസാനം വരെയാണ് നിയന്ത്രണം. അല്‍ ഖറൈതിയാത്ത് & ഇസ്ഗാവ – പാക്കേജ് 2 ലെ റോഡുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും പദ്ധതിയുടെ ഭാഗമായുള്ള അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാണ് ഗതാഗത നിയന്ത്രണം