Uncategorized
ഐസിബിഎഫ് ഇന്‍ഷുറന്‍സ് സ്കീമിന് ഫിന്‍ഖ് പിന്തുണ

ദോഹ. ഐസിബിഎഫ് ഇന്‍ഷുറന്‍സ് സ്കീമിന് ഫിന്‍ഖ് പിന്തുണ. ഖത്തറിലെ നഴ്സുമാരുടെ പ്രമുഖ സംഘടനയായ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ നഴ്സസ് ഇന്‍ ഖത്തറാണ് അംഗങ്ങളെ ഐസിബിഎഫ് ഇന്‍ഷുറന്‍സ് സ്കീമില്‍ ചേര്‍ത്ത് പിന്തുണ പ്രഖ്യാപിച്ചത്.
ഫിന്‍ഖ് പ്രസിഡണ്ട് ഹന്‍സ് ജേക്കബ് അംഗങ്ങളെ ഐസിബിഎഫ് ഇന്‍ഷുറന്‍സ് സ്കീമില്‍ ചേര്‍ത്തതിന്റെ രേഖകള്‍ ഐസിബിഎഫ് പ്രസിഡണ്ട് സി.എ. ഷാനവാസ് ബാവക്ക് കൈമാറി.