Local NewsUncategorized
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനെട്ടാമത് പതിപ്പ് കൂടുതല്‍ പുതുമകളോടെ 2024 സെപ്തംബറില്‍ പുറത്തിറങ്ങുന്നു
ദോഹ. മീഡിയ പ്‌ളസിന്റെ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനെട്ടാമത് പതിപ്പ് കൂടുതല്‍ പുതുമകളോടെ 2024 സെപ്തംബറില്‍ പുറത്തിറങ്ങുന്നു. ഡയറക്ടറിയില്‍ ബിസിനസ് കാര്‍ഡും പരസ്യങ്ങളും ഉള്‍പ്പെടുത്തുവാന്‍ 70413304, 44324853 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.