Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കോളേജിന് പുസ്തകങ്ങള്‍ സമ്മാനിച്ചു


ദോഹ. ഗവേഷകനും ഗ്രന്ഥകരാരനുമായ ഡോ.അമാനുല്ല വടക്കാങ്ങര തന്റെ തെരഞ്ഞെടുത്ത പുസ്തകങ്ങള്‍ വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കോളേജിന് സമ്മാനിച്ചു. കോളേജിലെ അറബിക് ക്‌ളബ്ബ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് അമാനുല്ല പുസ്തകങ്ങള്‍ സമ്മാനിച്ചത്.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഐ പി അബ്ദുസ്സലാം പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.
കോളേജ് അറബി വകുപ്പ് മേധാവി കെ സി നജ്മല്‍ ബാബു, അറബി ക്ലബ് കണ്‍വീനര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ മുഹമ്മദ് ഇര്‍ഷാദ് വി പി അസിസ്റ്റന്റ് പ്രൊഫസര്‍ റുബീന അസോസിയേറ്റ് പ്രൊഫസര്‍ പി സി അബ്ദുസ്സലാം എന്നിവര്‍ സംബന്ധിച്ചു.

Related Articles

Back to top button